<br />മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ 64 റണ്‍സ് പ്രകടനത്തോടെ ഡല്‍ഹി താരം റിഷഭ് പന്ത് ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 44 ബോളുകളില്‍ 4 ഫോറും 4 സിക്സുമുള്‍പ്പടെ 64 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു പന്ത് <br />#IPL2018 <br />#IPL11 <br />#MIvDD